യൂഗോട്ടഗിഫ്റ്റിൽ ജൂനിയർ സെക്യൂരിറ്റി ടെസ്റ്റ് എൻജിനീയർ ഒഴിവ്

യൂഗോട്ടഗിഫ്റ്റിൽ ജൂനിയർ സെക്യൂരിറ്റി ടെസ്റ്റ് എൻജിനീയർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഇൻഫർമേഷൻ സെക്യൂരിറ്റി/സൈബർ സെക്യൂരിറ്റി വിഭാഗത്തിലാണ് അവസരം. ബന്ധപ്പെട്ട മേഖലയിൽ 0–2 വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം.

വിലാസം: ബി-വിങ്, രണ്ടാംനില, ജ്യോതിർമയ ബിൽഡിങ്, ഇൻഫോപാർക്ക് ഫേസ് 2, ബ്രഹ്മപുരം പി.ഒ., കൊച്ചി.

ഒക്ടോബർ 22നകം techcareers@yougotagift.com എന്ന ഇമെയിലിലേക്ക് അപേക്ഷ അയയ്ക്കുക.

Website / വെബ്സൈറ്റ്: www.yougotagift.com

Junior Security Test Engineer Jobs | YOUGotaGift

YOUGotaGift invites applications for Junior Security Test Engineer in its Information Security/Cyber Security department. Candidates with 0–2 years of relevant experience may apply.

The office is located at B-Wing, Second Floor, Jyothirmaya Building, Infopark Phase 2, Brahmapuram P.O., Kochi.

Send applications to techcareers@yougotagift.com by October 22.