പുൽപ്പള്ളി വിജയ സ്കൂളിൽ ഫിസിക്സ് അധ്യാപക ഒഴിവ്

വയനാട് പുൽപ്പള്ളി വിജയ ഹയർ സെക്കൻഡറി സ്കൂളിൽ ഫിസിക്സ് സീനിയർ ഗസ്റ്റ് അധ്യാപക ഒഴിവ്.

അപേക്ഷ ഒക്ടോബർ 8നകം സ്കൂളിൽ ലഭിക്കണം.

Vijaya HSS, Pulpally — Physics Guest Teacher

Vijaya Higher Secondary School, Pulpally, Wayanad, has a Senior Physics Guest Teacher vacancy.

Applications must reach the school by 8 October.