കൊച്ചി യുആർബിഎക്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിൽ കണ്ടന്റ് ക്രിയേറ്റർ കം വീഡിയോഗ്രാഫറെ ആവശ്യമുണ്ട്.
കണ്ടന്റ് ക്രിയേഷൻ/വീഡിയോഗ്രാഫിയിൽ 1–3 വർഷത്തെ പരിചയവും, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, എഡിറ്റിങ് എന്നിവയിൽ അറിവും വേണം. Premiere Pro, After Effects, Photoshop, Canva അല്ലെങ്കിൽ സമാന ടൂളുകളിൽ പ്രാവീണ്യവും സൃഷ്ടിപരമായി കഥ അവതരിപ്പിക്കാനുള്ള കഴിവും ആവശ്യമാണ്.
റീലുകൾ, വീഡിയോകൾ, അഭിമുഖങ്ങൾ, ടെസ്റ്റിമോണിയലുകൾ, പ്രമോഷണൽ കണ്ടന്റ് എന്നിവ തയ്യാറാക്കണം. ക്യാമ്പസ് പരിപാടികൾ, സെമിനാറുകൾ, വിദ്യാർഥികളുടെ നേട്ടങ്ങൾ എന്നിവ ചിത്രീകരിക്കുകയും ലൈറ്റിങ്, ഓഡിയോ, എഡിറ്റിങ് ജോലികൾ കൈകാര്യം ചെയ്യുകയും വേണം. മാർക്കറ്റിങ്, അഡ്മിഷൻ ടീമുകളുമായി സഹകരിച്ച് പ്രവർത്തിക്കണം.
ബയോഡേറ്റ: hr@urbxgroup.com
വാട്സ്ആപ്പ്: +91 9656075888.
URBX Group, Kochi — Content Creator-cum-Videographer
URBX Group of Institutions, Kochi, requires a Content Creator-cum-Videographer with 1–3 years of experience in content creation/videography.
Applicants should have photography, videography and editing skills; proficiency in Premiere Pro, After Effects, Photoshop, Canva or similar tools; and strong creative storytelling abilities.
Responsibilities include creating reels, videos, interviews, testimonials and promotional content; covering campus events, seminars and student achievements; handling lighting, audio and editing; and collaborating with Marketing and Admissions teams.
Email résumé: hr@urbxgroup.com
WhatsApp: +91 9656075888.
