തോപ്പുംപടിൽ ഹാര്‍ബര്‍ പാലത്തില്‍ ഗതാഗതം പൂര്‍ണമായി നിരോധിക്കും

തോപ്പുംപടിൽ ഹാര്‍ബര്‍ പാലത്തില്‍ റി ടാറിങ്‌ ജോലികള്‍ നടക്കുന്നതിനാല്‍ ഇന്ന്‌ രാത്രി 8 മുതല്‍ 30 വരെ പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായി നിരോധിക്കും. വാഹനങ്ങള്‍ ബിഒടി പാലത്തിലൂടെ സഞ്ചരിക്കണമെന്ന്‌ അസി.എക്സിക്ൃയട്ടിവ്‌ എന്‍ജിനിയര്‍ അറിയിച്ചു.

പാലം കുഴികള്‍ നിറഞ്ഞ്‌ അപകടവസ്ഥയിൽ ആയിരുന്നു. തുടരര്‍ച്ചയായ മഴ മുലം റീ ടാറിങ്‌ ജോലികള്‍ വൈകുകയായിരുന്നു.

Photo Courtesy – Athab Shameem Photography