തിരുമേനി ഗവ. സ്കൂളിൽ ബോട്ടണി അധ്യാപക ഒഴിവ്

കണ്ണൂർ ചെറുപുഴ തിരുമേനി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ബോട്ടണി ജൂനിയർ അധ്യാപക ഒഴിവ്.

അഭിമുഖം ഒക്ടോബർ 7 രാവിലെ സ്കൂൾ ഓഫീസിൽ നടക്കും.

Thirumeni GHSS — Junior Botany Teacher

Government Higher Secondary School, Thirumeni, Cherupuzha, Kannur, has a Junior Botany Teacher vacancy.

The interview will be held at the school office on the morning of 7 October.