തിരുകൊച്ചി ഫിൻക്യാപ്പിൽ 50 മാനേജർ ഒഴിവുകൾ

തിരുകൊച്ചി ഫിൻക്യാപ്പിൽ എറണാകുളം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി താഴെപ്പറയുന്ന ഒഴിവുകളുണ്ട്:

  • ബ്രാഞ്ച് മാനേജർ — 25 ഒഴിവുകൾ: NBFC അല്ലെങ്കിൽ മറ്റു ധനകാര്യ സ്ഥാപനങ്ങളിൽ കുറഞ്ഞത് 5 വർഷത്തെ പരിചയം.
  • ബിസിനസ് ഡെവലപ്മെന്റ് മാനേജർ — 25 ഒഴിവുകൾ: NBFC അല്ലെങ്കിൽ മറ്റു ധനകാര്യ സ്ഥാപനങ്ങളിൽ കുറഞ്ഞത് 2 വർഷത്തെ പരിചയം.

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും അപേക്ഷിക്കാം.

സിവി അയയ്ക്കുക: careers@thirukochigroup.com
ഫോൺ: 7012077005, 0484-3583977
വെബ്സൈറ്റ്: https://www.thirukochi.com

Thirukochi Fincap — 50 Manager Vacancies

Thirukochi Fincap invites applications for 50 managerial vacancies across Ernakulam, Alappuzha, Kottayam and Pathanamthitta:

  • Branch Manager — 25 vacancies: Minimum five years’ experience in an NBFC or other financial-sector organisation.
  • Business Development Manager — 25 vacancies: Minimum two years’ experience in an NBFC or other financial-sector organisation.

Retired government officials may also apply.

Email CV: careers@thirukochigroup.com
Phone: 7012077005, 0484-3583977
Website: https://www.thirukochi.com