ടെക്‌നോപാർക്കിൽ ചീഫ് സെക്യൂരിറ്റി ഓഫീസർ ഒഴിവ്

കേരള സർക്കാരിന്റെ പൂർണ ഉടമസ്ഥതയിലുള്ള സ്വയംഭരണ സ്ഥാപനമായ ഇലക്‌ട്രോണിക്സ് ടെക്‌നോളജി പാർക്സ്–കേരള — ടെക്‌നോപാർക്ക്, ചീഫ് സെക്യൂരിറ്റി ഓഫീസർ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിക്കുന്നു.

സർട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും സഹിതം 2026 ഒക്ടോബർ 14നകം ഓൺലൈനായി അപേക്ഷിക്കണം. ഓൺലൈൻ അപേക്ഷകൾ മാത്രമേ സ്വീകരിക്കൂ.

അപേക്ഷയും വിശദവിവരങ്ങളും: https://www.technopark.in/careers
ഫോൺ: 0471-2700222
വിലാസം: Chief Executive Officer, Park Centre, Technopark Campus, Karyavattom P.O., Thiruvananthapuram – 695581.

Technopark, Thiruvananthapuram — Chief Security Officer

Electronics Technology Parks–Kerala — Technopark, an autonomous organisation wholly owned by the Government of Kerala, invites applications for Chief Security Officer.

Submit the online application with copies of certificates and testimonials on or before 14 October 2026. Only online applications will be accepted.

Details and application: https://www.technopark.in/careers
Phone: 0471-2700222
Address: Chief Executive Officer, Park Centre, Technopark Campus, Karyavattom P.O., Thiruvananthapuram – 695581.