കൊച്ചി സൂര്യ കൺസ്ട്രക്ഷൻസിൽ താഴെപ്പറയുന്ന ഒഴിവുകളുണ്ട്:
- പ്രോജക്ട് എൻജിനീയർ: BTech Civil; കുറഞ്ഞത് 5 വർഷത്തെ പരിചയം.
- QA/QC എൻജിനീയർ: BTech Civil; കുറഞ്ഞത് 5 വർഷത്തെ പരിചയം.
- സൈറ്റ് സൂപ്പർവൈസർ: Diploma/ITI Civil; കുറഞ്ഞത് 5 വർഷത്തെ പരിചയം.
- സർവേയർ: ബന്ധപ്പെട്ട മേഖലയിൽ 5 വർഷത്തെ പരിചയം.
- എൻജിനീയർ ട്രെയിനി: BTech/Diploma Civil പുതുമുഖങ്ങൾ.
ഓവർഹെഡ് ടാങ്ക്/ബ്രിഡ്ജ് നിർമാണത്തിൽ പരിചയമുള്ളവർക്ക് മുൻഗണന.
സിവി അയയ്ക്കുക: hr@suryaconstructions.in
ഫോൺ: 0484-2774499
വെബ്സൈറ്റ്: https://www.suryaconstructions.in
Surya Constructions, Cochin — Civil Engineering Jobs
Surya Constructions, Cochin, requires Project Engineers and QA/QC Engineers with BTech Civil and at least five years’ experience; Site Supervisors with Diploma/ITI Civil and at least five years’ experience; and Surveyors with five years’ relevant experience.
Engineer Trainee opportunities are available for BTech/Diploma Civil freshers. Experience in overhead tanks or bridges is preferred.
Email CV: hr@suryaconstructions.in
Phone: 0484-2774499
Website: https://www.suryaconstructions.in
