SubHosting സ്റ്റൈപൻഡോടുകൂടിയ QA ഇന്റേൺഷിപ്പ്

SubHosting Innovations (P) Ltd-ൽ ഒരു വർഷത്തെ സ്റ്റൈപൻഡോടുകൂടിയ ക്വാളിറ്റി അഷ്വറൻസ് ഇന്റേൺഷിപ്പ്.

സ്ഥലം: ടെക്നോപാർക്ക് ഫേസ് III, തിരുവനന്തപുരം. കമ്പ്യൂട്ടർ സയൻസ്, IT, ഇലക്ട്രോണിക്സ് അല്ലെങ്കിൽ അനുബന്ധ വിഷയത്തിൽ ബിരുദവും അംഗീകൃത Software Testing/QA സർട്ടിഫിക്കേഷനും വേണം. അടിസ്ഥാന ടെസ്റ്റിംഗ് അറിവ് നിർബന്ധം; ടെസ്റ്റിംഗ്/ഓട്ടോമേഷൻ പ്രോജക്ട് പരിചയം അഭികാമ്യം.

2026 ഒക്ടോബർ 18നകം careers@subhosting.net-ലേക്ക് റെസ്യൂമെ അയയ്ക്കുക.

SubHosting Innovations — Quality Assurance Intern

SubHosting Innovations (P) Ltd offers a one-year paid Quality Assurance internship at Technopark Phase III, Thiruvananthapuram. Bachelor’s degree in Computer Science, IT, Electronics or a related field and a recognised Software Testing/QA certification required. Basic testing knowledge essential; testing/automation project experience is an advantage.

Send your résumé to careers@subhosting.net by 18 October 2026.