കൊല്ലത്ത് എസി, ഫ്രിഡ്ജ് ടെക്‌നീഷ്യൻ ഒഴിവുകൾ

കൊല്ലത്തെ സ്മാർട്ട് കൂളിങ് സൊല്യൂഷൻസിലേക്ക് എസി, ഫ്രിഡ്ജ് ടെക്‌നീഷ്യന്മാരെ ആവശ്യമുണ്ട്. ആകർഷകമായ ശമ്പളം, ഇൻസെന്റീവ്, സൗജന്യ താമസം എന്നിവ ലഭിക്കും.

ഫോൺ: 8111834563, 8891921819.

Smart Cooling Solutions, Kollam — AC and Fridge Technician

Smart Cooling Solutions, Kollam, requires AC and Refrigerator Technicians.

Attractive salary, incentives and free accommodation are offered.

Contact: 8111834563, 8891921819.