ആലപ്പുഴ എസ്ഡി കോളേജിൽ കൊമേഴ്‌സ് ഗസ്റ്റ് ലക്ചറർ ഒഴിവ്. യോഗ്യത: 55% മാർക്കോടെ പിജിയും നെറ്റും.
കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തിരിക്കണം.
ഇന്റർവ്യൂ ഒക്ടോബർ 5 രാവിലെ 10ന്.
SD College, Alappuzha — Commerce Guest Lecturer
SD College, Alappuzha, has a Commerce Guest Lecturer vacancy.
Applicants must hold a postgraduate degree with 55% marks and NET qualification and must be registered on the Department of Collegiate Education’s guest lecturer panel.
The interview will be held on 5 October at 10 a.m.
