Rickshaw Runs 2022 – Fort Kochi To Jaisalmer

രാജസ്ഥാനിലേക്ക്‌ റിക്ഷാ റണ്‍യാത്ര

ഫോര്‍ട്ട്കൊച്ചി : രാജസ്ഥാനിലെ ജയ്സാല്‍മറിലേക്കുള്ള റിക്ഷാ റണ്‍ യാത്രയ്ക്ക്‌ ഇന്ന്‌ തുടക്കം. ദി അഡ്വഞ്ചറിസ്റ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന യാത്രയില്‍ 18 രാജ്യങ്ങളില്‍ നിന്നുള്ള 110 പേര്‍ പങ്കെടുക്കും. 40 ഓട്ടോറിക്ഷകളിലായി ഇവര്‍ ജയ്സാല്‍മറിലേക്ക്‌ നീങ്ങും, സംഘത്തില്‍ 20 സ്ത്രീകളുമുണ്ട്‌.

Sorry, there were no items that matched your criteria.

പരേഡ്‌ മൈതാനത്തിന്‌ സമിപം ഓട്ടോറിക്ഷകള്‍ എല്ലാം വിവിധ വര്‍ണങ്ങളില്‍ പെയിന്റ്‌ ചെയ്ത്‌ ചിത്രങ്ങള്‍ വരച്ച്‌ ആകര്‍ഷകമാക്കുന്ന തിരക്കിലായിരുന്നു സഞ്ചാരികള്‍. 2700 കിലോമിറ്റര്‍ സഞ്ചരിച്ച്‌ 25ന്‌ ജയ്‌സാല്‍മറില്‍ എത്തുന്ന വിധത്തിലാണ്‌ യാത്ര. യാര്രയ്ക്കിടയില്‍ ലഭിക്കുന്ന തുക സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും. ഇന്നു രാവിലെ 8ന്‌ കാണ്‍സിലര്‍ ആന്റണി കുരീത്തറ യാത്ര ഫ്ലാഗ്‌ ഓഫ്‌ ചെയ്യും.

What’s the Rickshaw Run?

Imagine yourself and a couple of mates squashed into a 1 donkeypower rolling cake tin tackling thousands of miles of old school adventure. This then, is the Rickshaw Run. Easily the least sensible thing to do with two weeks.

There’s no set route, no back-up and no way of knowing if you’re going to make it. The only certainty is that you will get lost, you will get stuck and you will break down.

Served up in three flavours of adventuring sandwich. Original Indian eye poke, Himalayan tooth punch and Sri Lankan face slap. Cast your eyeballs onwards to find out more about your next adventure.