തിരുവനന്തപുരം റവന്യൂ ഇൻഫർമേഷൻ ബ്യൂറോയിൽ വീഡിയോ എഡിറ്റർ, ഗ്രാഫിക് ഡിസൈനർ ഒഴിവുകൾ. ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനമാണ്.
പ്ലസ് ടു, വീഡിയോ എഡിറ്റിങ്ങിൽ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യത, രണ്ട് വർഷത്തെ ജോലിപരിചയം .
പ്രായപരിധി 45 വയസ്സ്. സെപ്റ്റംബർ 29-ന് രാവിലെ 10.30-ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിൽ നടക്കുന്ന ഇന്റർവ്യൂവിന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
Revenue Information Bureau Video Editor and Designer Jobs
Revenue Information Bureau, Thiruvananthapuram, has openings for Video Editor and Graphic Designer on a daily-wage basis. Plus Two, a Diploma in Video Editing or equivalent qualification, and two years of work experience.
Age limit: 45 years. Attend the interview with original certificates at the Institute of Land and Disaster Management on September 29 at 10:30 a.m.
