RBDCK കൊച്ചി: വിവിധ തസ്തികകളിൽ ഒഴിവുകൾ

കൊച്ചിയിലെ റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷൻ കേരള ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 17 ഒഴിവുകൾ. കരാർ നിയമനമാണ്. ഒക്ടോബർ 7 വരെ അപേക്ഷിക്കാം.

തസ്തികയോഗ്യത / പരിചയംപ്രായപരിധിശമ്പളം
ഡെപ്യൂട്ടി ജനറൽ മാനേജർസിവിൽ എൻജിനീയറിങ്ങിൽ ബിടെക്; 10 വർഷത്തെ പരിചയം60₹55,350
അഡ്മിനിസ്ട്രേറ്റീവ് ഓഫീസർബിരുദവും എൽഎൽബിയും; 5 വർഷത്തെ പരിചയം60₹42,500
ഡെപ്യൂട്ടി കളക്ടർറവന്യൂ വകുപ്പിൽനിന്ന് വിരമിച്ച ഡെപ്യൂട്ടി കളക്ടർ/തഹസിൽദാർ (എൽഎ); ലാൻഡ് അക്വിസിഷൻ, അനുബന്ധ ജോലികളിൽ പരിചയം60സർക്കാർ മാനദണ്ഡപ്രകാരം
ഡെപ്യൂട്ടി തഹസിൽദാർവിരമിച്ച തഹസിൽദാർ/ഡെപ്യൂട്ടി തഹസിൽദാർ; ലാൻഡ് അക്വിസിഷൻ, അനുബന്ധ ജോലികളിൽ പരിചയം60സർക്കാർ മാനദണ്ഡപ്രകാരം
പ്രോജക്ട് എൻജിനീയർസിവിൽ ബിടെക്, 3 വർഷത്തെ പരിചയം; അല്ലെങ്കിൽ സിവിൽ ഡിപ്ലോമ, 10 വർഷത്തെ പരിചയം40₹50,000
അസിസ്റ്റന്റ്ഏതെങ്കിലും ബിരുദം40₹22,200
അക്കൗണ്ട്സ് അസിസ്റ്റന്റ്ബികോം, കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ് സർട്ടിഫിക്കറ്റ്, സിഎ ഇന്റർ/സിഎംഎ ഇന്റർ; 2 വർഷത്തെ പരിചയം40₹22,200
ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ്ഏഴാം ക്ലാസ് ജയം, എൽഎംവി ഡ്രൈവിങ് ലൈസൻസ്; 5 വർഷത്തെ പരിചയം40₹18,000

Roads and Bridges Development Corporation of Kerala Limited, Kochi, invites applications for 17 vacancies across various posts on contract. Apply by October 7.

PostQualification / ExperienceAge LimitSalary
Deputy General ManagerBTech Civil Engineering; 10 years’ experience60₹55,350
Administrative OfficerDegree and LLB; 5 years’ experience60₹42,500
Deputy CollectorRetired Revenue Department Deputy Collector/Tahsildar (LA); land acquisition and related experience60As per government norms
Deputy TahsildarRetired Tahsildar/Deputy Tahsildar; land acquisition and related experience60As per government norms
Project EngineerBTech Civil with 3 years’ experience, or Diploma Civil with 10 years’ experience40₹50,000
AssistantDegree in any discipline40₹22,200
Accounts AssistantBCom, Computerised Accounting certificate and CA Inter/CMA Inter; 2 years’ experience40₹22,200
Driver-cum-Office AttendantClass VII pass, LMV driving licence and 5 years’ experience40₹18,000

Website: rbdck.com