QCVI ഗ്രോത്തിൽ ജൂനിയർ ക്രിയേറ്റീവ് പ്രൊഡ്യൂസർ ഒഴിവ്

കൊച്ചി ഇൻഫോപാർക്കിലെ QCVI ഗ്രോത്തിൽ ജൂനിയർ ക്രിയേറ്റീവ് പ്രൊഡ്യൂസർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

0–2 വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. AI ഉപയോഗിച്ചുള്ള കണ്ടന്റ് നിർമാണത്തിൽ പരിചയവും മികച്ച ആശയവിനിമയശേഷിയും വേണം.

ജോലിസമയം: രാവിലെ 9 മുതൽ വൈകിട്ട് 6 വരെ, ഇന്ത്യൻ സമയം.

CV അയയ്ക്കുക: careers@qcverify.com

Website / വെബ്സൈറ്റ്: www.qcvigrowth.com

Junior Creative Producer Jobs | QCVI Growth Kochi

QCVI Growth is hiring a Junior Creative Producer for its team at Infopark, Kochi.

Candidates with 0–2 years of experience may apply. Applicants should have experience in AI content creation and good communication skills.

Working hours: 9:00 AM–6:00 PM IST.

Send your CV to careers@qcverify.com.

Website : www.qcvigrowth.com