പന്നൂർ ഗവ. സ്കൂളിൽ അറബിക് അധ്യാപക ഒഴിവ്

കോഴിക്കോട് പന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അറബിക് സീനിയർ അധ്യാപക ഒഴിവ്.

അഭിമുഖം ഒക്ടോബർ 5 രാവിലെ 11ന് സ്കൂൾ ഓഫീസിൽ നടക്കും.

Pannur GHSS — Arabic Teacher

Government Higher Secondary School, Pannur, Kozhikode, has a Senior Arabic Teacher vacancy. The interview will take place at the school office on 5 October at 11 a.m.