കോവിഡ് മുന്നാം തരംഗത്തെ തുടര്‍ന്ന് അടച്ച പാണിയേലി പോര്‍, മുളംകുഴി മഹാഗണി തോട്ടം എന്നീ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ ഇന്നു മുതല്‍ തുറക്കും. രാവിലെ 8 മുതല്‍ വൈകിട്ട് 4 മണി വരെയാണു പ്രവേശനം.