പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്.

വയനാട് പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർ നിയമനം. അഭിമുഖം ഒക്ടോബർ 1-ന് രാവിലെ 10.30-ന് നടക്കും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 0493-5221189.

Data Entry Operator Vacancy at Panamaram CHC

Panamaram Community Health Centre in Wayanad is recruiting a Data Entry Operator. The interview will be held on October 1 at 10:30 a.m.

For details, contact 0493-5221189.