എറണാകുളം പറവൂർ പാലിയം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഫിസിക്സ് സീനിയർ താൽക്കാലിക അധ്യാപക ഒഴിവ്.
അഭിമുഖം ഒക്ടോബർ 3 രാവിലെ 11ന്.
Paliam Government HSS — Physics Teacher
Paliam Government Higher Secondary School, Paravur, Ernakulam, has a temporary Senior Physics Teacher vacancy. The interview will be held on 3 October at 11 a.m.
