NXTLIVE Technologies (P) Ltd-ൽ ഇൻഡസ്ട്രി റിസർച്ച് ആൻഡ് കണ്ടന്റ് അസോസിയേറ്റ് അവസരം.
പരിചയം: 0–2 വർഷം. ബിസിനസ്, കൊമേഴ്സ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, കമ്മ്യൂണിക്കേഷൻസ്, സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് അല്ലെങ്കിൽ അനുബന്ധ വിഷയങ്ങളിൽ ബിരുദം/ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.
ഇംഗ്ലീഷ് എഴുത്തിലും ഓൺലൈൻ ഗവേഷണത്തിലും പ്രാവീണ്യം വേണം.
CVയും നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു കമ്പനിയെക്കുറിച്ച് സ്വന്തമായി തയ്യാറാക്കിയ 300 വാക്കുകളുടെ വിശകലനവും hrdirector@nxtlive.com-ലേക്ക് അയയ്ക്കുക.
അവസാന തീയതി: 2026 നവംബർ 15.
NXTLIVE Industry Research and Content Associate Job
NXTLIVE Technologies (P) Ltd invites applications for Industry Research and Content Associate.
Experience: 0–2 years. Graduates/postgraduates in Business, Commerce, Economics, English, Communications, Statistics, Computer Applications or related fields may apply.
Good English writing, online research and analytical skills required.
Send your CV and an original 300-word analysis of a company you admire to hrdirector@nxtlive.com.
Deadline: 15 November 2026.
