കാക്കനാട് നൂലിൽ സെയിൽസ്, റിസപ്ഷൻ ഒഴിവുകൾ

കാക്കനാട് ഇൻഫോപാർക്കിന് സമീപമുള്ള NOOL by ISSAH വനിതാ വസ്ത്രശാലയിൽ താഴെപ്പറയുന്ന ഒഴിവുകളുണ്ട്:

സെയിൽസ് എക്സിക്യൂട്ടീവ്: മികച്ച ആശയവിനിമയശേഷി, ഫാഷനിലും ഉപഭോക്തൃസേവനത്തിലും താൽപര്യം, ഉപഭോക്താക്കളെ സഹായിച്ച് വിൽപ്പന നടത്താനുള്ള കഴിവ് എന്നിവ വേണം. സൗഹൃദപരമായ പെരുമാറ്റവും വൃത്തിയായ അവതരണവും ആവശ്യമാണ്. പുതുമുഖങ്ങൾക്കും അപേക്ഷിക്കാം.

റിസപ്ഷനിസ്റ്റ് കം അക്കൗണ്ടന്റ്: ഫ്രണ്ട് ഓഫീസ്, ഉപഭോക്തൃ അന്വേഷണങ്ങൾ, അടിസ്ഥാന അക്കൗണ്ടിങ്, ബില്ലിങ് എന്നിവ കൈകാര്യം ചെയ്യണം. ആശയവിനിമയശേഷി, കമ്പ്യൂട്ടർ പരിജ്ഞാനം, ചിട്ടയായ പ്രവർത്തനം എന്നിവ വേണം. പരിചയമുള്ളവർക്ക് മുൻഗണന; പുതുമുഖങ്ങൾക്കും അപേക്ഷിക്കാം.

ജോലി സമയം: രാവിലെ 10 മുതൽ വൈകിട്ട് 6 വരെ.
ഫോൺ: 7594089212.

NOOL by ISSAH, Kakkanad — Sales and Reception

NOOL by ISSAH, a women’s clothing store near Infopark, Kakkanad, is hiring:

Sales Executive: Good communication skills, an interest in fashion and customer service, the ability to assist customers and handle sales, and a friendly, presentable personality. Freshers may apply.

Receptionist-cum-Accountant: Handle front-desk enquiries, basic accounts and billing. Good communication and computer skills, organisation and responsibility are required. Experience is preferred; freshers may also apply.

Working hours: 10 a.m.–6 p.m.
Contact: 7594089212.