NISH തിരുവനന്തപുരം: ക്ലിനിക്കൽ സൂപ്പർവൈസർ ഒഴിവുകൾ

തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിലെ കോളേജ് ഓഫ് ഒക്കുപ്പേഷണൽ തെറപ്പിയിൽ രണ്ട് ക്ലിനിക്കൽ സൂപ്പർവൈസർ ഒഴിവുകൾ.

ഒക്കുപ്പേഷണൽ തെറപ്പിയിൽ ബിരുദമാണ് യോഗ്യത.

പ്രായപരിധി 45 വയസ്സ്.

ശമ്പളം ₹34,180.

ഒക്ടോബർ 12 വരെ ഇമെയിൽ വഴി അപേക്ഷിക്കാം.

Website: nish.ac.in

NISH Clinical Supervisor Recruitment

The College of Occupational Therapy at the National Institute of Speech and Hearing, Thiruvananthapuram, has two Clinical Supervisor vacancies.

A degree in Occupational Therapy is required.

Age limit: 45 years. Salary: ₹34,180.

Applications may be submitted by email until October 12.

Website: nish.ac.in