NIELIT കോഴിക്കോട്: പ്രോജക്ട് അസിസ്റ്റന്റ്, ഫാക്കൽറ്റി ഒഴിവുകൾ

കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ മൂന്ന് കരാർ ഒഴിവുകൾ.

പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ രണ്ട് ഒഴിവുകളും ഫാക്കൽറ്റി തസ്തികയിൽ ഒരു ഒഴിവുമാണുള്ളത്.

ഇന്റർവ്യൂ ഒക്ടോബർ 3-ന് രാവിലെ 9 മണിക്ക്.

യോഗ്യത, പ്രായം, ശമ്പളം എന്നിവ സംബന്ധിച്ച വിശദവിവരങ്ങൾ സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.

NIELIT Calicut Project Assistant and Faculty Jobs

National Institute of Electronics and Information Technology, Calicut, has three contract vacancies: two Project Assistants and one Faculty position.

The interview is scheduled for October 3 at 9 a.m.

Refer to the institute’s website for qualifications, age limits and remuneration.

Website: nielit.gov.in/calicut