ആലുവ എംഇഎസ് എം.കെ. മക്കാർ പിള്ള കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിലേക്ക് പ്രിൻസിപ്പലിനെ ആവശ്യമുണ്ട്. പിഎച്ച്ഡിയും നെറ്റും നിർബന്ധം. മികച്ച അക്കാദമിക–ഗവേഷണ പശ്ചാത്തലവും NAAC അക്രഡിറ്റേഷനിൽ വൈദഗ്ധ്യവും വേണം. മുൻ ഭരണപരിചയമുള്ളവർക്ക് മുൻഗണന. വിരമിച്ച ഉദ്യോഗാർഥികൾക്കും അപേക്ഷിക്കാം.
ഇമെയിൽ: principal@mescas.org
ഫോൺ: 9072423478.
MES M.K. Mackar Pillay College, Aluva — Principal
MES M.K. Mackar Pillay College for Advanced Studies, Aluva, requires a Principal with PhD and NET qualifications, a strong academic/research record and expertise in NAAC accreditation. Prior administrative experience is preferred. Retired candidates may also apply.
Email: principal@mescas.org
Phone: 9072423478.
