ലൂസിഡ്പ്ലസ് ഇൻഫോടെക്കിൽ സെയിൽസ് & ബിസിനസ് ഡെവലപ്മെന്റ് ട്രെയിനി ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. പുതുമുഖങ്ങൾക്കാണ് അവസരം.
ബിസിനസ് അഡ്മിനിസ്ട്രേഷൻ, കൊമേഴ്‌സ്, മാർക്കറ്റിങ്, മാനേജ്മെന്റ് അല്ലെങ്കിൽ ഐ.ടി. വിഷയങ്ങളിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം.
സെപ്റ്റംബർ 30നകം Career@lucidplus.com എന്ന വിലാസത്തിലേക്ക് അപേക്ഷ അയയ്ക്കുക.
Address / വിലാസം: Chandanam Building, Infopark Thrissur, Naalukettu Road, Koratty / ചന്ദനം ബിൽഡിങ്, ഇൻഫോപാർക്ക് തൃശ്ശൂർ, നാലുകെട്ട് റോഡ്, കൊരട്ടി
Website / വെബ്സൈറ്റ്: www.lucidplus.com
Sales & Business Development Trainee | LucidPlus
LucidPlus Infotech is hiring a Sales & Business Development Trainee. This opportunity is open to freshers.
Candidates with a bachelor’s or postgraduate degree in Business Administration, Commerce, Marketing, Management or IT may apply.
Send applications to Career@lucidplus.com by September 30.
