ലോക്കൽ സെൽഫ് ഗവൺമെന്റ് ഡിപ്പാർട്ട്മെന്റിന്റെ ഐടി സെല്ലിൽ, തിരുവനന്തപുരം ഓഫീസിലേക്ക് രണ്ട് ഗ്രാജുവേറ്റ് ഇന്റേണുകളെ ആവശ്യമുണ്ട്.
ബിടെക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
അംഗീകരിക്കുന്ന ശാഖകൾ: കമ്പ്യൂട്ടർ സയൻസ്, ഐടി, കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇലക്ട്രിക്കൽ, കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇലക്ട്രോണിക്സ്.
സ്റ്റൈപ്പൻഡ് ₹10,000.
അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30.
LSGD Graduate Intern Vacancies in Thiruvananthapuram
The IT Cell of the Local Self Government Department has two Graduate Intern vacancies at its Thiruvananthapuram office.
Applicants must hold a BTech in CS, IT, Computer Science and Electrical, or Computer Science and Electronics,
The stipend is ₹10,000.
Apply by September 30.
