ആലപ്പുഴ – നെടുമ്പാശ്ശേരി എയർപോർട്ട് ലോഫ്ളോർ എ.സി സർവ്വീസ് ആരംഭിച്ചിരിക്കുന്നു ….
ആലപ്പുഴ ഡിപ്പോയിൽ നിന്നും ചേർത്തല, അരൂർ, കുമ്പളം, വൈറ്റില , ആലുവ, വഴി നെടുമ്പാശ്ശേരി ഇന്റർനാഷണൽ എയർപോർട്ടിലേക്ക് ലോഫ്ളോർ എ.സി സർവ്വീസ് ആരംഭിച്ചിരിക്കുന്നു.
ആലപ്പുഴയിൽ നിന്ന് നെടുമ്പാശേരിയിലേക്ക് നേരിട്ട് ബസ് സർവ്വീസ് വേണമെന്ന യാത്രക്കാരുടെ വളരെ നാളത്തെ ആവശ്യമാണ് സഫലമാക്കിയിരിക്കുന്നത്.
സമയക്രമം
07.30am ആലപ്പുഴ-നെടുമ്പാശ്ശേരി
10.40am നെടുമ്പാശ്ശേരി -ആലപ്പുഴ
02.10pm ആലപ്പുഴ-നെടുമ്പാശ്ശേരി
O5.20 pm നെടുമ്പാശ്ശേരി -ആലപ്പുഴ
കൂടുതൽ വിവരങ്ങൾക്ക്
കെ എസ് ആർ ടി സി ആലപ്പുഴ
Phone: 04772252501
email: alp@kerala.gov.in
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ – 9447071021
ലാൻഡ്‌ലൈൻ – 0471-2463799, 18005994011 എന്ന ടോൾ ഫ്രീ നമ്പരിലേക്കും സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7) വാട്സാപ്പ് – 8129562972 ന്ധപ്പെടാവുന്നതാണ്.