കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയുടെ പൂക്കോട് കോളേജ് ഓഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസസിൽ ടീച്ചിങ് അസിസ്റ്റന്റ് ഒഴിവ്. വെറ്ററിനറി ഫാർമക്കോളജി ആൻഡ് ടോക്സിക്കോളജി വകുപ്പിലാണ് ദിവസവേതന നിയമനം. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും പിഎച്ച്ഡി/നെറ്റ് യോഗ്യതയും ആവശ്യമാണ്.
പ്രതിദിന വേതനം ₹1,800; യുജിസി യോഗ്യതയുള്ളവർക്ക് ₹2,200. അഭിമുഖം സെപ്റ്റംബർ 29-ന് രാവിലെ 11 മണിക്ക് നടക്കും.
KVASU Pookode Teaching Assistant Recruitment
Kerala Veterinary and Animal Sciences University invites candidates for a Teaching Assistant vacancy in the Department of Veterinary Pharmacology and Toxicology at the College of Veterinary and Animal Sciences, Pookode. The appointment is on a daily-wage basis.
Applicants must hold a postgraduate degree in the relevant subject with 55% marks and PhD/NET qualifications, as stated in the advertisement. Daily remuneration is ₹1,800, or ₹2,200 for candidates meeting UGC qualifications. The interview is on September 29 at 11 a.m.
Website: kvasu.ac.in
