തൃശ്ശൂരിലെ കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിൽ അസിസ്റ്റന്റ് ഒഴിവ്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. പിഎസ്‌സി റാങ്ക് ലിസ്റ്റിൽ, കാറ്റഗറി നമ്പർ 486/2022 പ്രകാരം ഉൾപ്പെട്ടവർക്ക് അപേക്ഷിക്കാം. പ്രതിദിന വേതനം ₹1,220. ഒക്ടോബർ 3 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
KUHS Assistant Recruitment in Thrissur
Kerala University of Health Sciences, Thrissur, invites applications for an Assistant vacancy on a daily-wage basis. Candidates included in the PSC rank list under Category No. 486/2022 are eligible to apply. Daily remuneration is ₹1,220. Submit the online application by October 3.
Website: kuhs.ac.in
