കുടുംബശ്രീയിൽ ലിഫ്റ്റിങ് സൂപ്പർവൈസർ നിയമനം

കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയിൽ ലിഫ്റ്റിങ് സൂപ്പർവൈസർ നിയമനം. പ്ലസ് ടുവാണ് യോഗ്യത. പ്രായപരിധി 35 വയസ്സ്. അപേക്ഷ ഒക്ടോബർ 1-ന് വൈകിട്ട് 5 മണിക്ക് മുമ്പ് ലഭിക്കണം.

അപേക്ഷ അയയ്ക്കേണ്ട വിലാസം: ജില്ലാ മിഷൻ കോഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, വിദ്യാനഗർ, കാസർകോട് – 671123.
ഫോൺ: 7012766725.

Kudumbashree Lifting Supervisor Recruitment

Kudumbashree Broiler Farmers Producer Company invites applications for the post of Lifting Supervisor. Candidates must have passed Plus Two. The age limit is 35 years. Applications must reach the following address by 5 p.m. on October 1.

Application address: District Mission Coordinator, Kudumbashree District Mission Office, Civil Station, Vidyanagar, Kasaragod – 671123.
Phone: 7012766725.

Website: keralachicken.org.in