KSRTC Kasaragod Budget Tourism Cell October 2026 Tour Schedule

Official October tour schedule and tariffs by KSRTC Kasaragod Budget Tourism Cell. Book seats for one-day and multi-day packages. For inquiries, reach Kasaragod KSRTC Budget Tourism Cell at +91 8921990040 or 9747389957.

KSRTC Kasaragod Budget Tourism Cell Tour Programme — October 2026

The KSRTC Budget Tourism Cell, Kasaragod, has announced the following tour programmes for October 2026. Tour destinations, departure dates and timings are listed below.

Departure DatesDestination / Tour ProgrammeDeparture Time
02 and 17 October 2026Nilambur: Mini Ooty and Foggy Mountain9:00 p.m.
04 and 18 October 2026Wayanad: En Ooru and Jungle Safari9:00 p.m.
09 October 2026Munnar and Kanthalloor: Marayoor and Chathurangappara6:00 p.m.
10 and 25 October 2026Paithalmala: Ezharakund Waterfalls and Palakkayam Thattu6:00 a.m.
18 and 31 October 2026Explore Kannur: Kavvayi Backwaters, Vayalapra Park, Pet Station and Payyambalam Beach6:00 a.m.
23 October 2026Nelliyampathy: Ahalia Heritage Village and Kollengode8:00 p.m.

BOOKINGS AND ENQUIRIES: 8921990040, 9747389957.

കെഎസ്ആർടിസി കാസർഗോഡ് ബജറ്റ് ടൂറിസം സെൽ 2026 ഒക്ടോബർ മാസത്തെ വിനോദയാത്രാ പരിപാടികൾ

കെഎസ്ആർടിസി കാസർഗോഡ് ബജറ്റ് ടൂറിസം സെൽ 2026 ഒക്ടോബർ മാസത്തെ വിനോദയാത്രാ പരിപാടികൾ പ്രഖ്യാപിച്ചു. യാത്രാ തീയതികൾ, സന്ദർശന കേന്ദ്രങ്ങൾ, പുറപ്പെടുന്ന സമയം എന്നിവ ചുവടെ ചേർക്കുന്നു.

പുറപ്പെടുന്ന തീയതികൾയാത്രാ കേന്ദ്രങ്ങൾ / പരിപാടിപുറപ്പെടുന്ന സമയം
2026 ഒക്ടോബർ 02, 17നിലമ്പൂർ: മിനി ഊട്ടി, ഫോഗി മൗണ്ടൻരാത്രി 9:00
2026 ഒക്ടോബർ 04, 18വയനാട്: എൻ ഊര്, ജംഗിൾ സഫാരിരാത്രി 9:00
2026 ഒക്ടോബർ 09മൂന്നാർ, കാന്തല്ലൂർ: മറയൂർ, ചതുരംഗപ്പാറവൈകിട്ട് 6:00
2026 ഒക്ടോബർ 10, 25വൈതൽമല: ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയം തട്ട്രാവിലെ 6:00
2026 ഒക്ടോബർ 18, 31കണ്ണൂർ യാത്ര: കവ്വായി കായൽ, വയലപ്ര പാർക്ക്, പെറ്റ് സ്റ്റേഷൻ, പയ്യാമ്പലം ബീച്ച്രാവിലെ 6:00
2026 ഒക്ടോബർ 23നെല്ലിയാമ്പതി: അഹല്യ ഹെറിറ്റേജ് വില്ലേജ്, കൊല്ലങ്കോട്രാത്രി 8:00

ബുക്കിങ്ങിനും അന്വേഷണങ്ങൾക്കും: 8921990040, 9747389957.