KSRRDA: സിവിൽ എൻജിനീയറിങ് അപ്രന്റിസ് ഒഴിവുകൾ

കേരള സ്റ്റേറ്റ് റൂറൽ റോഡ് ഡെവലപ്മെന്റ് ഏജൻസിയുടെ ജില്ലാ ഓഫീസുകളിൽ 13 അപ്രന്റിസ് ഒഴിവുകൾ. കൊച്ചി ഒഴികെയുള്ള ജില്ലകളിൽ ഓരോ ഒഴിവാണുള്ളതെ.

സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമയുള്ളവർക്ക് അപേക്ഷിക്കാം.

സ്റ്റൈപ്പൻഡ് ₹8,000.

അവസാന തീയതി സെപ്റ്റംബർ 29.

KSRRDA Civil Engineering Apprentice Recruitment

Kerala State Rural Road Development Agency has 13 apprentice vacancies at its district offices. There is one vacancy in each district “except Kochi”; applicants should confirm the exact district allocation in the detailed notification. A Diploma in Civil Engineering is required.

The stipend is ₹8,000.

Apply by September 29.

Website: asapkerala.gov.in