കൂത്താട്ടുകുളം: പാലിയേറ്റീവ് കെയർ ഡ്രൈവർ ഒഴിവ്

കൂത്താട്ടുകുളം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് കെയർ യൂണിറ്റിൽ ഡ്രൈവർ ഒഴിവ്. അഭിമുഖം സെപ്റ്റംബർ 29-ന് രാവിലെ 10.30-ന് നടക്കും.

Koothattukulam Palliative Care Driver Vacancy

A Driver vacancy is available in the Palliative Care Unit at Koothattukulam Community Health Centre. The interview is scheduled for September 29 at 10:30 a.m.