കൊല്ലം ജില്ലയിലെ പ്രശസ്തമായ ഒരു സീനിയർ സെക്കൻഡറി സ്കൂളിലേക്ക് പ്രിൻസിപ്പലിനെ ആവശ്യമുണ്ട്. പ്രവൃത്തിപരിചയവും മികച്ച ഇംഗ്ലീഷ് ഭാഷാപ്രാവീണ്യവും മുൻകൈയെടുത്ത് പ്രവർത്തിക്കാനുള്ള കഴിവും ഉണ്ടായിരിക്കണം. ഫർണിഷ് ചെയ്ത ഫാമിലി ക്വാർട്ടേഴ്‌സ് സൗജന്യമായി ലഭിക്കും.
താൽപര്യമുള്ളവർ ബയോഡേറ്റ gksm45@gmail.com എന്ന വിലാസത്തിലേക്ക് അയയ്ക്കുക.
മൊബൈൽ: 6282720595
Principal Vacancy in Kollam Senior Secondary School
A reputed Senior Secondary School in Kollam district requires an experienced, proactive Principal with good fluency in English.
Furnished family accommodation is provided free of charge.
Send your résumé to gksm45@gmail.com.
Mobile: 6282720595
