കേരള സർവകലാശാലയുടെ തൈക്കാട് വനിതാ ഹോസ്റ്റലിൽ രണ്ട് മെസ് സഹായി ഒഴിവുകൾ. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. സ്ത്രീകൾക്കാണ് അവസരം. പ്രായപരിധി 55 വയസ്സ്. പ്രതിദിന വേതനം ₹630. സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം.
Kerala University Women’s Hostel Mess Helper Recruitment
Kerala University has two Mess Helper vacancies at its Thycaud Women’s Hostel. The appointments are on a daily-wage basis and are open to women. The age limit is 55 years. Daily remuneration is ₹630. Apply by September 30.
Website: keralauniversity.ac.in
