ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിൽ വിവിധ തസ്തികകളിലായി ആറ് കരാർ ഒഴിവുകൾ.
മാനേജർ — ഹോസ്പിറ്റൽ നെറ്റ്വർക്കിങ് ആൻഡ് ക്വാളിറ്റി അഷ്വറൻസ്, ജൂനിയർ മെഡിക്കൽ ഓഫീസർ, എക്സിക്യൂട്ടീവ് — കൺവേർജൻസ്, എക്സിക്യൂട്ടീവ് — ഐടി, എക്സിക്യൂട്ടീവ് — ഹോസ്പിറ്റൽ നെറ്റ്വർക്കിങ്, അസിസ്റ്റന്റ് മെഡിക്കൽ ഓഫീസർ എന്നീ തസ്തികകളിലാണ് അവസരം. ഒക്ടോബർ 1 വരെ അപേക്ഷിക്കാം.
Kerala State Health Agency Contract Recruitment
State Health Agency, Thiruvananthapuram, under Kerala’s Health and Family Welfare Department, invites applications for six contract vacancies.
Posts include Manager — Hospital Networking and Quality Assurance, Junior Medical Officer, Executive — Convergence, Executive — IT, Executive — Hospital Networking, and Assistant Medical Officer.
Apply by October 1.
Website: sha.kerala.gov.in
