കാസർകോട് പിന്നാക്കവിഭാഗ വികസന വകുപ്പിൽ ക്ലാർക്ക് ഒഴിവ്.

പിന്നാക്കവിഭാഗ വികസന വകുപ്പ് ഇ-ഗ്രാന്റ്സ് പോർട്ടൽ മുഖേന നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നിർവഹണത്തിനായി കാസർകോട് ക്ലാർക്ക് നിയമനം. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവും ആവശ്യമാണ്.

പ്രായപരിധി 18–45 വയസ്സ്. സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്ക് 0495-2377786 എന്ന നമ്പറിൽ ബന്ധപ്പെടുക.

Clerk Recruitment in Kasaragod Backward Classes Development Department

The Backward Classes Development Department is recruiting a Clerk in Kasaragod for implementing centrally sponsored schemes through the e-Grantz portal. Applicants must have Plus Two or an equivalent qualification and computer knowledge.

The age range is 18–45 years.

Apply by September 30. Contact 0495-2377786 for details.

Website: egrantz.kerala.gov.in