കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ ഡയറക്ടറേറ്റ് ഓഫ് ഫിസിക്കൽ എജുക്കേഷനിൽ പ്രവർത്തിക്കുന്ന സ്വിമ്മിങ് പൂളിലേക്ക് നീന്തൽ പരിശീലകനെ നിയമിക്കുന്നു.
ഒരു വർഷത്തെ കരാർ നിയമനമാണ്. നീന്തലിൽ NSNIS ഡിപ്ലോമ ആണ് യോഗ്യത. ഈ യോഗ്യതയുള്ളവരുടെ അഭാവത്തിൽ സ്വിമ്മിങ് കോച്ചിങ്ങിൽ സർട്ടിഫിക്കറ്റ് കോഴ്സ് പൂർത്തിയാക്കിയവരെയോ സ്വിമ്മിങ്ങിൽ ബിരുദാനന്തരതല സ്പെഷ്യലൈസേഷനുള്ളവരെയോ പരിഗണിക്കും. ഒക്ടോബർ 7 വരെ അപേക്ഷിക്കാം.
Kannur University Swimming Coach Recruitment
Kannur University invites applications for a Swimming Coach at the swimming pool operated by the Directorate of Physical Education, Mangattuparamba Campus. The appointment is on a one-year contract.
An NSNIS Diploma in Swimming is required. In the absence of candidates with this qualification, those with a certificate course in swimming coaching or postgraduate specialisation in swimming will be considered. Apply by October 7.
Website: kannuruniversity.ac.in
