കണ്ണൂരിൽ പിജിടി, ടിജിടി ഇംഗ്ലീഷ് അധ്യാപക ഒഴിവുകൾ

കണ്ണൂരിൽ പിജിടി/ടിജിടി ഇംഗ്ലീഷ് അധ്യാപകരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

താൽപര്യമുള്ളവർ സിവി kmjemsk@gmail.com എന്ന വിലാസത്തിലേക്ക് അയയ്ക്കുക.

ഫോൺ: 8848934162.

Kannur — PGT/TGT English Teachers

Applications are invited for PGT/TGT English teaching positions in Kannur. Interested candidates may email their CV to kmjemsk@gmail.com.

Phone: 8848934162.