KAMCO: ഇന്റേൺ ഒഴിവുകൾ

കേരള അഗ്രോ മെഷിനറി കോർപ്പറേഷൻ ലിമിറ്റഡിന്റെ അത്താണി, കളമശ്ശേരി ഓഫീസുകളിലും തൃശ്ശൂർ മാള ഓഫീസിലുമായി 19 ഇന്റേൺ ഒഴിവുകൾ.

മെഷിനിസ്റ്റ്, ടർണർ, CNC ഓപ്പറേറ്റർ, ട്രാക്ടർ മെക്കാനിക്, ഫിറ്റർ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് ട്രേഡുകളിൽ ഐടിഐ/ഐടിസി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

മെക്കാനിക്കൽ അല്ലെങ്കിൽ പ്രൊഡക്ഷനിൽ ഡിപ്ലോമയുള്ളവർക്കും അവസരമുണ്ട്.

ഐടിഐക്കാർക്ക് ₹10,000–₹12,000;

ഡിപ്ലോമക്കാർക്ക് ₹12,000–₹15,000 സ്റ്റൈപ്പൻഡ്.

അവസാന തീയതി സെപ്റ്റംബർ 29.

KAMCO Intern Recruitment in Athani and Kalamassery

Kerala Agro Machinery Corporation Limited has 19 intern vacancies across its Athani, Kalamassery and Mala offices.

Eligible qualifications include ITI/ITC in Machinist, Turner, CNC Operator, Tractor Mechanic, Fitter, or Computer Operator and Programming Assistant trades, or a Diploma in Mechanical/Production Engineering.

Stipend: ₹10,000–₹12,000 for ITI holders and ₹12,000–₹15,000 for diploma holders.

Apply by September 29.

Website: asapkerala.gov.in