കാക്കനാട്ടെ കൺസ്ട്രക്ഷൻ എക്വിപ്മെന്റ് റെന്റൽ ഓഫീസിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. കുറഞ്ഞത് മൂന്നുവർഷത്തെ പ്രവൃത്തിപരിചയം വേണം. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം.
ഫോൺ: 9447219471, 9645519471.
Construction Equipment Rental Office, Kakkanad — Accountant
A construction equipment rental office in Kakkanad, Cochin, requires an Accountant — male or female — with a minimum of three years’ experience.
Contact: 9447219471, 9645519471.
