ജൂപ്പിയം ടെക്നോളജീസിൽ ഗ്രാഫിക് ഡിസൈനർ ഒഴിവ്

ടെക്നോപാർക്കിലെ ജൂപ്പിയം ടെക്നോളജീസിൽ ഗ്രാഫിക് ഡിസൈനർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

ഗ്രാഫിക് ഡിസൈൻ, വിഷ്വൽ കമ്മ്യൂണിക്കേഷൻ അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം വേണം. Adobe Photoshop, Illustrator, InDesign, Canva എന്നിവയിൽ പ്രാവീണ്യം ആവശ്യമാണ്. Adobe Premiere Pro അല്ലെങ്കിൽ After Effects ഉപയോഗിക്കുന്നതിലുള്ള അടിസ്ഥാന അറിവ് അഭികാമ്യം.

സർഗാത്മകത, സൂക്ഷ്മത, സമയബന്ധിതമായി ജോലി പൂർത്തിയാക്കാനുള്ള കഴിവ് എന്നിവ വേണം. വിവിധ വിഭാഗങ്ങളിലെ ടീമുകളുമായി ആശയവിനിമയം നടത്താനും സഹകരിച്ച് പ്രവർത്തിക്കാനും കഴിയണം.

2026 സെപ്റ്റംബർ 30നകം careers@joopiumtechnologies.com എന്ന വിലാസത്തിലേക്ക് CV അയയ്ക്കുക.

Graphic Designer Jobs | Joopium Technologies

Joopium Technologies invites applications for Graphic Designer at Technopark.

Candidates should hold a bachelor’s degree in Graphic Design, Visual Communication or a related field. Proficiency in Adobe Photoshop, Illustrator, InDesign and Canva is required. Basic knowledge of Adobe Premiere Pro or After Effects is preferred.

Applicants should demonstrate creativity, attention to detail and time management skills, along with the ability to communicate and collaborate effectively across teams.

Send your CV to careers@joopiumtechnologies.com by 30 September 2026.