ജയലക്ഷ്മി കൊച്ചിയിൽ അസിസ്റ്റന്റ് മാനേജർ ഒഴിവ്

കൊച്ചി എൻഎച്ച് ബൈപ്പാസിലെ ജയലക്ഷ്മിയിൽ അസിസ്റ്റന്റ് ഷോറൂം മാനേജറെ ആവശ്യമുണ്ട്. ബിരുദവും റീട്ടെയിൽ/ടെക്സ്റ്റൈൽ മാനേജ്മെന്റിൽ കുറഞ്ഞത് രണ്ടുവർഷത്തെ പരിചയവും വേണം.

ഷോറൂമിന്റെ ദൈനംദിന പ്രവർത്തനങ്ങൾ, ഉപഭോക്തൃസേവനം, വിവിധ വിഭാഗങ്ങളുടെ ഏകോപനം എന്നിവ കൈകാര്യം ചെയ്യണം. നേതൃത്വം, ടീം രൂപീകരണം, ആശയവിനിമയം, ഉപഭോക്തൃബന്ധം എന്നിവയിൽ മികവ് ആവശ്യമാണ്.

ഇമെയിൽ: careers@jayalakshmi.in
ഫോൺ: +91 9995807035.

Jayalakshmi, Kochi — Assistant Showroom Manager

Jayalakshmi, NH Bypass, Kochi, is hiring an Assistant Showroom Manager. Applicants must be graduates with 2+ years of retail/textile management experience.

Responsibilities include daily showroom operations, customer service and coordination across departments. Strong leadership, team-building, communication and customer engagement skills are required.

Email: careers@jayalakshmi.in
Phone: +91 9995807035.