മലപ്പുറം ജില്ലയിലെ ഇരിമ്പിളിയം പഞ്ചായത്തിൽ വനിതാ ഫെസിലിറ്റേറ്റർ നിയമനം. വിമൻ സ്റ്റഡീസ്, സോഷ്യൽ വർക്ക് അല്ലെങ്കിൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രായപരിധി 40 വയസ്സ്.
അഭിമുഖം ഒക്ടോബർ 3-ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസിൽ നടക്കും.
Woman Facilitator Recruitment at Irimbiliyam Panchayat
Irimbiliyam Panchayat in Malappuram district is recruiting a Woman Facilitator. Candidates must hold a postgraduate degree in Women’s Studies, Social Work or Psychology. The age limit is 40 years.
The interview will be held at the Panchayat Office on October 3 at 11 a.m.
