കോഴിക്കോട് ഐഐഎമ്മിൽ മൂന്ന് ഒഴിവുകളിലേക്ക് ആറുമാസത്തെ കരാർ നിയമനം.
വീഡിയോ എഡിറ്റർ, വീഡിയോ ഗ്രാഫർ (ഡിജിറ്റൽ ലേണിങ്), സോഫ്റ്റ്വെയർ കോഓർഡിനേറ്റർ തസ്തികകളിലാണ് അവസരം.
ഓൺലൈൻ അപേക്ഷ ഒക്ടോബർ 13 വരെ സമർപ്പിക്കാം.
IIM Kozhikode Editor and Coordinator Recruitment
IIM Kozhikode invites online applications for three vacancies on six-month contracts: Video Editor, Videographer (Digital Learning) and Software Coordinator.
Apply by October 13.
