IIM കോഴിക്കോട്: അസിസ്റ്റന്റ്, എൻജിനീയർ, കോഓർഡിനേറ്റർ ഒഴിവുകൾ

കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ മൂന്ന് ഒഴിവുകൾ. ആറുമാസത്തെ കരാർ നിയമനമാണ്; കാലാവധി നീട്ടിയേക്കാം. ഓൺലൈൻ അപേക്ഷയുടെ അവസാന തീയതി ഒക്ടോബർ 12.

  • ജൂനിയർ അക്കൗണ്ട്സ് അസിസ്റ്റന്റ്: സിഎ ഇന്റർമീഡിയറ്റ് ഫസ്റ്റ് ഗ്രൂപ്പ് ജയവും ആർട്ടിക്കിൾഷിപ്പ് ഉൾപ്പെടെ അക്കൗണ്ടിങ്ങിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയവും. പ്രായപരിധി 40. ശമ്പളം ₹24,300.
  • സപ്പോർട്ട് എൻജിനീയർ (HVAC): മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ഡിപ്ലോമ അല്ലെങ്കിൽ ബിഇ/ബിടെക്. HVAC സിസ്റ്റംസ്, പ്രോജക്ട്സ്, ഓപ്പറേഷൻസ്, മെയിന്റനൻസ് എന്നിവയിൽ യോഗ്യതയ്ക്കനുസരിച്ച് രണ്ട്/നാല് വർഷത്തെ പരിചയം. പ്രായപരിധി 35. ശമ്പളം ₹24,300.
  • പ്രോജക്ട് കോഓർഡിനേറ്റർ (C.A.R.E): ഹിസ്റ്ററി, കല, കൾച്ചറൽ സ്റ്റഡീസ്, സോഷ്യൽ സയൻസ് എന്നിവയിൽ ബിരുദം/ബിരുദാനന്തര ബിരുദം; യോഗ്യതയ്ക്കനുസരിച്ച് എട്ട്/പത്ത് വർഷത്തെ പരിചയം. പ്രായപരിധി 40. ശമ്പളം ₹45,000.

IIM Kozhikode Assistant, Engineer and Coordinator Jobs

Indian Institute of Management Kozhikode invites applications for three positions on six-month contracts, extendable. Apply online by October 12.

  • Junior Accounts Assistant: CA Intermediate First Group pass and at least three years of accounting experience, including articleship. Age limit: 40. Salary: ₹24,300.
  • Support Engineer (HVAC): Diploma or BE/BTech in Mechanical, Electrical, or Electrical and Electronics Engineering. Two/four years of relevant HVAC systems, projects, operations and maintenance experience, depending on qualification. Age limit: 35. Salary: ₹24,300.
  • Project Coordinator (C.A.R.E): Degree/postgraduate degree in History, Arts, Cultural Studies or Social Sciences, with eight/ten years of experience according to qualification. Age limit: 40. Salary: ₹45,000.

Website: iimk.ac.in