പാലാരിവട്ടത്ത് വനിതാ ലാബ് ടെക്‌നീഷ്യൻ ഒഴിവുകൾ

എറണാകുളം പാലാരിവട്ടം ഹൈടെക് ഡയഗ്നോസ്റ്റിക് സെന്ററിലേക്ക് വനിതാ ലാബ് സ്റ്റാഫിനെ ആവശ്യമുണ്ട്. DMLT അല്ലെങ്കിൽ BVoc MLT യോഗ്യതയും രക്തസാമ്പിൾ എടുക്കാനുള്ള കഴിവും വേണം. താമസം സൗജന്യം.

ഇമെയിൽ: hr@hitechcochin.com
ഫോൺ: 8694099999.

Hitech Diagnostic Centre, Palarivattom — Female Lab Staff

Hitech Diagnostic Centre, Palarivattom, Ernakulam, requires female Lab Technicians/Staff with DMLT or BVoc MLT qualifications and the ability to collect blood samples. Free accommodation is provided.

Email: hr@hitechcochin.com
Contact: 8694099999.