കൊച്ചി തേവരയിലെ ഹാപ്പി ഹ്യൂമൻസ് കമ്മ്യൂണിക്കേഷൻ സൊല്യൂഷൻസിൽ സീനിയർ കോപ്പിറൈറ്ററെ ആവശ്യമുണ്ട്. സ്ഥാപനത്തിൽ നേരിട്ട് പ്രവർത്തിക്കേണ്ട തസ്തികയാണ്. അഞ്ചോ അതിലധികമോ വർഷത്തെ പരിചയവും പരസ്യ ഏജൻസിയിൽ പ്രവർത്തിച്ച മുൻപരിചയവും നിർബന്ധം. മലയാളത്തിലും ഇംഗ്ലീഷിലും ആകർഷകമായ പരസ്യവാചകങ്ങൾ തയ്യാറാക്കാൻ കഴിവുണ്ടായിരിക്കണം.
പോർട്ട്ഫോളിയോ info@happyhumans.co.in ലേക്ക് അയയ്ക്കുക.
ഫോൺ: +91 9048792977
വെബ്സൈറ്റ്: https://www.happyhumans.co.in
Happy Humans, Kochi — Senior Copywriter
Happy Humans Communication Solutions, Thevara, Kochi, is hiring a Senior Copywriter for an in-house position. Candidates must have 5+ years of experience, previous advertising agency experience and the ability to create engaging copy in both Malayalam and English.
Send your portfolio to info@happyhumans.co.in.
Phone: +91 9048792977
Website: https://www.happyhumans.co.in
