എറണാകുളത്ത് പെട്രോൾ പമ്പ് മാനേജർ ഒഴിവ്

എറണാകുളത്ത് ദേശീയപാതയിലുള്ള വലിയ ഫ്യൂവൽ സ്റ്റേഷനിലേക്ക് മാനേജറെ ആവശ്യമുണ്ട്.

പ്രതിമാസം 600 കിലോലിറ്ററിലധികം വിൽപ്പനയുള്ള റീട്ടെയിൽ ഔട്ട്‌ലെറ്റ് — RO — നടത്തിപ്പിൽ പരിചയം ഉണ്ടായിരിക്കണം.

അപേക്ഷ അയയ്ക്കുക: fuelstation.operator@gmail.com.

Fuel Station, Ernakulam — Petrol Pump Manager

A large fuel station on the National Highway in Ernakulam requires a Petrol Pump Manager with experience running a retail outlet — RO — with monthly sales exceeding 600 kilolitres.

Apply to: fuelstation.operator@gmail.com.