CUSAT CAT 2023 - Application Process Begin From Tomorrow

0.000
 
 

CUSAT CAT 2023 – അപേക്ഷ നാളെ മുതൽ

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്‌) നടത്തുന്ന വിവിധ കോഴ്‌സുകളിലേക്കു പ്രവേശനത്തിനുള്ള റജിസ്ട്രേഷന്‍ നാളെ ആരംഭിക്കും. ബിരുദ, പിജി കോഴ്സുകളിലേക്കു പിഴയില്ലാതെ ഫെബ്രുവരി 26 വരെയും പിഴയോടു കൂടി മാര്‍ച്ച്‌ 6 വരെയും റജിസ്റ്റര്‍ ചെയ്യാം.

https://admissions.cusat.ac.in/

ഏപ്രില്‍ 29, 30, മേയ്‌ 1 തീയതികളില്‍ നടത്തുന്ന പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.

Location Information